Home നിര്യാതരായി രാജപുരം: ഈഴാറാത്ത് അന്നമ്മ ചാക്കോ

രാജപുരം: ഈഴാറാത്ത് അന്നമ്മ ചാക്കോ

832
0

രാജപുരം: പാലംകല്ല് ഈഴാറാത്ത് പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (89) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. പുന്നത്തുറ കുന്നപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ആലീസ്, ബേബി, ജോണി, ഫാ. ജോസഫ് ഈഴാറാത്ത് (വികാരി പുതുവേലി), അലക്സാണ്ടര്‍ (യു.കെ), വത്സ (ഇറ്റലി), ലിജിമോള്‍, മിനിമോള്‍, സാജന്‍(യു.കെ). മരുമക്കള്‍: ചാക്കോ കദളിമറ്റം രാജപുരം, മേരി എറമ്പില്‍ പയ്യാവൂര്‍, ഗ്രേസി കുടുംബനാകുഴി കള്ളാര്‍, മേരി അലക്സ് ഇളമ്പാശേരില്‍ ചമതച്ചാല്‍, തോമസ് തയ്യില്‍ ഇറ്റലി (കിടങ്ങൂര്‍), രാജു ആദോപ്പള്ളില്‍ ഒടയംചാല്‍ (റിട്ട. അധ്യാപകന്‍ രാജപുരം സ്കൂള്‍), റെജി മാവേലില്‍ കള്ളാര്‍, വിന്‍സി സാജന്‍ പല്ളോന്നില്‍ (യു.കെ).

Previous articleചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതാ കലോത്സവം
Next articleഏലിയാമ്മ കണ്ണമ്മാനാലിനെ ആദരിച്ചു

Leave a Reply