Home ഇന്ത്യൻ വാർത്തകൾ ഏലിയാമ്മ കണ്ണമ്മാനാലിനെ ആദരിച്ചു

ഏലിയാമ്മ കണ്ണമ്മാനാലിനെ ആദരിച്ചു

567
0

മൂന്ന് ഭാഷകളില്‍ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തി എഴുതിയ ഉഴവൂര്‍ ഇടവകാംഗമായ എണ്‍പതുകാരി ഏലിയാമ്മ കണ്ണമ്മാനാലിനെ മാര്‍ മാത്യു മൂലക്കാട്ട് സ്വഭവനത്തില്‍ ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചപ്പോള്‍. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, എന്നീ ഭാഷകളിലുള്ള ബൈബിള്‍ പൂര്‍ണമായി പകര്‍ത്തി എഴുതിയ ഏലിയാമ്മ 5 വര്‍ഷം കൊണ്ടാണ് എഴുത്തു പൂര്‍ത്തിയാക്കിയത്.

Previous articleരാജപുരം: ഈഴാറാത്ത് അന്നമ്മ ചാക്കോ
Next articleന്യൂയോര്‍ക്ക് നഗരത്തിലെ ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ ഈശോയെ അനുഗമിച്ച് ആയിരങ്ങള്‍

Leave a Reply