മളളൂശ്ശേരി: തൈപ്പറമ്പില്‍ ചിന്നമ്മ തോമസ് (76) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (13.10.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് മളളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക പളളിയില്‍. ഉഴവൂർ മുട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: സി.ജെ.തോമസ് (കെഎസ്ആർടിസി റിട്ട.). മക്കൾ: ജൂണി, ഡീസി, പ്രീസി, ജൂസി, സിസി. മരുമക്കൾ: ചാക്കോച്ചൻ മാങ്ങാപ്പറമ്പിൽ (പാച്ചിറ), ഫിലിപ്പ് കമ്പക്കാലുങ്കൽ (മള്ളൂശ്ശേരി), സണ്ണി വടക്കേ അറയ്ക്കൽ (നീറിക്കാട്), ബിജോ മറ്റത്തിക്കുന്നേൽ (പുന്നത്തുറ), തോംസൺ കടവിൽ (കട്ടച്ചിറ).











