Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ‘ ജാഗരണ പ്രാര്‍ത്ഥന’ | ക്‌നാനായവോയ്‌സിലും...

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പളളിയില്‍ ‘ ജാഗരണ പ്രാര്‍ത്ഥന’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

506
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ബ്രദര്‍ മാർട്ടിൻ പെരുമാലിൽ നയിക്കുന്ന ജാഗരണ പ്രാർത്ഥന 2024 ഒക്ടോബര്‍ 11 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleമളളൂശ്ശേരി: തൈപ്പറമ്പില്‍ ചിന്നമ്മ തോമസ് | Live Funeral Telecast Available
Next articleസാമൂഹ്യ തിന്മകൾക്കെതിരെ ബോധവത്കരണവുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

Leave a Reply