Home നിര്യാതരായി കൈപ്പുഴ: മാന്തുരുത്തിൽ അച്ചാമ്മ ജോസ് | Live Funeral Telecast Available

കൈപ്പുഴ: മാന്തുരുത്തിൽ അച്ചാമ്മ ജോസ് | Live Funeral Telecast Available

1253
0

കൈപ്പുഴ: മാന്തുരുത്തിൽ പരേതനായ Rtd. Exice Inspector എം.സി ജോസിന്റെ ഭാര്യ അച്ചാമ്മ ജോസ് (81) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (31.08.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത കാവാലം കണിച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: സാബു, തമ്പി. മരുമക്കൾ: എൽസി വെള്ളമറ്റത്തിൽ, ഉഷ തുരുത്തിക്കാട്. കൊച്ചുമക്കൾ: സെൽബി, നയോമി, ജ്യോതി, അഞ്ജലി, നീനു, ജോസ്മോൻ, ജെന്നിഫെർ നോബിയാ (എല്ലാവരും U.S.A).

Previous articleകെ.സി.സി കല്ലറ പഴയപളളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാതല മാര്‍ഗ്ഗംകളി മത്സരം നടത്തപ്പെട്ടു.
Next articleമാറിക: മ്യാല്‍ക്കരപ്പുറത്ത് എം. പി ഫ്രാന്‍സിസ് | Live Funeral Telecast Available

Leave a Reply