കല്ലറ പഴയ പള്ളിയുടെ ശതോത്തര രജത ജുബിലിയോട് അനുബന്ധിച്ച് ക്നാനായ് കത്തോലിക്ക കോൺഗ്രസ് കല്ലറ പഴയപളളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതാതല മാര്‍ഗ്ഗംകളി മത്സരം നടത്തപ്പെട്ടു. അതിരൂപതാ തല മാർഗ്ഗംകളി മത്സരത്തിന്റെ സമാപന സമ്മേളനം KCC അതിരൂപതാ പ്രസിഡന്റ് ശ്രീ ബാബു പറമ്പടത്തുമലയിൽ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ തൊടുപുഴ ചുങ്കം ഫൊറോന പളളി ടീം ഒന്നാം സ്ഥാനവും, പുന്നത്തുറ, കൂടല്ലൂര്‍, കല്ലറ പഴയ പളളി ടീമുകള്‍ 2,3,4 സമ്മാനങ്ങള്‍ കരസ്ഥമാക്കി.
Home ഇന്ത്യൻ വാർത്തകൾ കെ.സി.സി കല്ലറ പഴയപളളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതാതല മാര്‍ഗ്ഗംകളി മത്സരം നടത്തപ്പെട്ടു.











