ഡിട്രോയിറ്റ്: എസ്.എച്ച്.മൗണ്ട് കിഴക്കേക്കാട്ടില്‍ പരേതനായ കെ.റ്റി മാത്യുവിന്റെ ഭാര്യ മേരി മാത്യു (സി.ഒ.മേരി-82 ) അമേരിക്കയിലെ ഡിട്രോയിറ്റില്‍ നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച (01.04.2023) രാവിലെ 10 മണിക്ക് ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍. പരേത കരിങ്കുന്നം ചക്കുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ടോംസ് മാത്യു (ടോബി USA), റ്റെസ്‌ന തോമസ് (USA), ജോംസ് മാത്യു (ജിറ്റു USA). മരുമക്കള്‍: നാന്‍സി മാത്യു കോട്ടൂര്‍ (കിടങ്ങൂര്‍), ഷാജന്‍ തോമസ് മുകളേല്‍ (നെടുംകണ്ടം), ജീന മാത്യു ചാലുങ്കല്‍ (മാന്നാനം). കൊച്ചുമക്കള്‍: എമില്‍ മാത്യു, സിന്ധ്യ മേരി മാത്യു, അന്‍സല്‍ തോമസ്, നെസിയ തോമസ്, ടെന്നീസ തോമസ്, റിയോണ മാത്യു, ഇസബല്‍ മാത്യു.
Home നിര്യാതരായി ഡിട്രോയിറ്റ്: എസ്.എച്ച്.മൗണ്ട് കിഴക്കേക്കാട്ടില്‍ മേരി മാത്യു | Live Funeral Telecast Available














