Home നിര്യാതരായി കുറുമുളളൂര്‍: കുറ്റിവളച്ചേല്‍ കെ.റ്റി സൈമണ്‍ | Live Funeral Telecast Available

കുറുമുളളൂര്‍: കുറ്റിവളച്ചേല്‍ കെ.റ്റി സൈമണ്‍ | Live Funeral Telecast Available

1478
0

കുറുമുളളൂര്‍: കുറ്റിവളച്ചേല്‍ കെ.റ്റി സൈമണ്‍ (75) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(02.04.2023) ഉച്ചകഴിഞ്ഞ് 3.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ: ഏലിയാമ്മ ഇടക്കോലി മുപ്രാപ്പളളി കുടുംബാംഗമാണ്. മക്കൾ: ഷീന (യുകെ), ഷിബി (എസ്എച്ച് മൗണ്ട്), സിമി (കാനഡ). മരുമക്കൾ: ലാലു ലൂക്കോസ് നികർത്തിൽ (കണ്ണങ്കര), മനോജ് മാലേപറമ്പിൽ (എസ്എച്ച് മൗണ്ട്), ജോമോൻ കുന്നത്ത് (ചെറുകര).

Previous articleഡിട്രോയിറ്റ്: എസ്.എച്ച്.മൗണ്ട് കിഴക്കേക്കാട്ടില്‍ മേരി മാത്യു | Live Funeral Telecast Available
Next articleസമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്തിന് ന്യൂജേഴ്സി ഇടവകയിൽ തുടക്കം

LEAVE A REPLY