Home ഇന്ത്യൻ വാർത്തകൾ ചെറുപുഷ്പ മിഷന്‍ ലീഗ് മടമ്പം മേഖല പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും, അള്‍ത്താര ബാല സംഗമവും നടത്തി

ചെറുപുഷ്പ മിഷന്‍ ലീഗ് മടമ്പം മേഖല പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും, അള്‍ത്താര ബാല സംഗമവും നടത്തി

430
0

ചമതച്ചാല്‍: ചെറുപുഷ്പ മിഷന്‍ ലീഗിന്‍്റെ മടമ്പം ഫൊറോനാ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും അള്‍ത്താര ബാലന്മാരുടെ സംഗമവും ചമതച്ചാല്‍ പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെട്ടു. മടമ്പം ഫൊറോനാ പ്രസിഡന്‍്റ് അലക്സ് ജോസ് കരിമ്പില്‍ അധ്യക്ഷനായ യോഗം മടമ്പം ഫൊറോനാ പള്ളി വികാരി ഫാ ള സജി മത്തൊനത് ഉദ്ഘാടനം ചെയ്തു. മിഷന്‍ ലീഗ് ഫൊറോനാ ഡയറക്ടര്‍ ഫാ.ബിബിന്‍ അഞ്ചേമ്പില്‍ ,യൂണിറ്റ് ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍, ഫൊറോനാ സെക്രട്ടറി ജ്യോതിസ് സിറിയക് എന്നിവര്‍ പ്രസംഗിച്ചു. വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അവതരിപ്പിച്ചു. അള്‍ത്താര ബാലന്മാരുടെ സെമിനാറിന ഫാ സില്‍ജോ ആവണിക്കുന്നേല്‍ നേതൃത്വം നല്‍കി.

Previous articleവയനാടന്‍ പുനര്‍നിര്‍മ്മാണഫണ്ടിലേക്ക് പണം കൈമാറി
Next articleഅഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ ലഭ്യമാക്കി

Leave a Reply