Home ഇന്ത്യൻ വാർത്തകൾ വയനാടന്‍ പുനര്‍നിര്‍മ്മാണഫണ്ടിലേക്ക് പണം കൈമാറി

വയനാടന്‍ പുനര്‍നിര്‍മ്മാണഫണ്ടിലേക്ക് പണം കൈമാറി

374
0

KCYL അതിരൂപതയുടെ വയനാടന്‍ പുനര്‍നിര്‍മ്മാണഫണ്ടിലേക്ക് പിന്തുണ അറിയിച്ചുകൊണ്ട് മാലക്കല്ല് ഇടവകയിലെ KCYL സംഘടന നടത്തിയ 50 rupee challenge ല്‍ സമാഹരിച്ച 14,000 രൂപ രാജപുരം ഫൊറോന സമിതിയുടെ സാന്നിധ്യത്തില്‍ അതിരൂപത ജോയിന്‍ സെക്രട്ടറി അലന്‍ ബിജുവിന് കൈമാറി.

Previous articleറോഡ് സുരക്ഷയ്ക്കായി മിറര്‍ സ്ഥാപിച്ച് കെ.സി.വൈ.എല്‍ കൈപ്പുഴ
Next articleചെറുപുഷ്പ മിഷന്‍ ലീഗ് മടമ്പം മേഖല പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും, അള്‍ത്താര ബാല സംഗമവും നടത്തി

Leave a Reply