Home നിര്യാതരായി നീണ്ടൂര്‍: പുത്തന്‍പുരക്കല്‍ മൈക്കിള്‍ ജോസഫ്

നീണ്ടൂര്‍: പുത്തന്‍പുരക്കല്‍ മൈക്കിള്‍ ജോസഫ്

855
0

നീണ്ടൂര്‍: പരേതരായ പുത്തന്‍പുരക്കല്‍ മത്തായി ജോസഫ്-മേരി മകന്‍ മൈക്കിള്‍ ജോസഫ് (51) നിര്യാതനായി സംസ്‌ക്കാരം വ്യാഴം (25/07/24) 3:00 pm നീണ്ടൂര്‍ സന്റ് മിഖായേല്‍ പള്ളിയില്‍. ഭാര്യ: ജിജി കുറുമുള്ളൂര്‍ മഠത്തിപറമ്പില്‍ കുടുംബാംഗം. മക്കള്‍: മഞ്ചു (കാരിത്താസ് ഹോസ്പിറ്റല്‍), മെല്‍വിന്‍. സഹോദരങ്ങള്‍: മാത്യു ജോസഫ് (ഇറ്റലി) സിസ്റ്റര്‍ ലൈസ, സിസ്റ്റര്‍ ആന്‍സി (ഡൊറോതിയന്‍ സിസ്റ്റേഴ്‌സ് ഇറ്റലി) ഡെയ്‌സി ജെയിന്‍ വാരിയത്ത് (ഇറ്റലി), മനോജ് ജോസഫ് (ഇറ്റലി) മിനി ടിനു മംഗലത്ത് (ആസ്‌ട്രേലിയ).

Previous articleകൂടല്ലൂര്‍: മണ്ണാത്തിക്കുഴിയില്‍ ജോര്‍ജ് എം.ടി | Live Funeral Telecast Available
Next articleഇരവിമംഗലം: പുലിയളക്കുന്നേല്‍ അന്നമ്മ ലൂക്ക

Leave a Reply