ന്യൂയോര്‍ക്ക്: കുറുപ്പന്തറ കളത്തിൽ സിറിയക് (ബേബി-79) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ ഏലിയാമ്മ ഞീഴൂര്‍ നെടുവാമ്പുഴ കുടുംബാംഗം. മക്കള്‍: ക്രിസ്റ്റീന്‍ ആകാശാല ഓസ്റ്റിന്‍ (ടെക്സസ്), സ്റ്റീവന്‍ സിറിയക് (ന്യൂയോര്‍ക്ക്). സഹോദരങ്ങള്‍: ജോളി തോമസ് കല്ലിടിക്കില്‍ ചിക്കാഗോ, ബാബു കളത്തില്‍ ന്യൂയോര്‍ക്ക്, ലിസ്സമ്മ വിന്‍സെന്‍റ് പുന്നശേരിയില്‍ ന്യൂയോര്‍ക്ക്.
Wake:
Thursday July 11th 2024, 4-8pm
Lloyd Maxcy & Sons Beauchamp Chapel
16 Shea Pl, New Rochelle NY 10801
https://www.lloydmaxcy.com/
Funeral:
Friday July 12th 2024, 10am
Our Lady of Perpetual Help
559 Pelham Manor Rd, Pelham Heights NY 10803
Wake Service
https://www.youtube.com/live/T3xBudJc7Is?si=0zTgkYXDRPS2BHud
Funeral Service
https://www.youtube.com/live/eXKXxmOSke0?si=9j8IFVCK2zkohRwB











