Home നിര്യാതരായി നീണ്ടൂര്‍: ജോസ് പടവത്തിയില്‍

നീണ്ടൂര്‍: ജോസ് പടവത്തിയില്‍

871
0

നീണ്ടൂര്‍: റിട്ട.എയര്‍ഫോഴ്സ് /കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ ജോസ് പടവത്തിയില്‍ (86) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (08.07.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് നീണ്ടൂര്‍ സെന്‍റ് മൈക്കിള്‍സ് ക്നാനായ പള്ളിയില്‍. ഭാര്യ: പരേതയായ പെണ്ണമ്മ മള്ളൂശ്ശേരി പേരൂപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ബാബു പടവത്തിയില്‍ (ഡാളസ്), ബീന ജെയിംസ് മണ്ണാര്‍കാട്ടില്‍ (ഓസ്റ്റിന്‍), പരേതനായ ബിജോ പടവത്തിയില്‍, ബിന്ദു സുനില്‍ മാടപറമ്പത്ത് (ഡാളസ്). മരുമക്കള്‍: ബിജിലി മാനുങ്കല്‍, ബിനോയി മണ്ണാര്‍കാട്ടില്‍, ഷാന്‍റി പോടൂര്‍, സുനില്‍ മാടപറമ്പത്ത്.
സഹോദരങ്ങള്‍: പരേതരായ ലൂക്കോസ് പടവത്തിയില്‍, അച്ചാമ്മ കണ്ണാല, എബ്രഹാം പടവത്തിയില്‍, തോമസ് പടവത്തിയില്‍.

Previous articleകെ സി സി എൻ എ കൺവെൻഷൻ തത്സമയം ക്‌നാനായവോയിസിലും KVTV യിലും
Next articleപുന്നത്തറ സെന്‍റ് തോമസ് ക്നാനായ പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

Leave a Reply