Home അമേരിക്കൻ വാർത്തകൾ കെ സി സി എൻ എ കൺവെൻഷൻ തത്സമയം ക്‌നാനായവോയിസിലും KVTV യിലും

കെ സി സി എൻ എ കൺവെൻഷൻ തത്സമയം ക്‌നാനായവോയിസിലും KVTV യിലും

558
0

കെ സി സി എൻ എ കൺവെൻഷൻ തത്സമയം ക്‌നാനായവോയിസിലും KVTV യിലും

സാൻ ആന്റോണിയോ : സാൻ അന്റോണിയോയിൽ നടക്കുന്ന 15 മത് കെ സി സി എൻ എ കൺവൻഷൻ ലോകം മുഴുവനുമുള്ള ആളുകൾക്ക് കാഴ്ചയുടെ വിസ്മയം ഒരുക്കി ക്നാനായവോയിസ് .

കെ സി സി എൻ എ നേതാക്കളായ ഷാജി എടാട്ട് , ജിപ്സൺ പുറയംപള്ളി , അജീഷ് താമരത്ത് , ജോബിൻ കക്കാട്ടിൽ , സാമോൻ പല്ലാട്ടുത്തടം എന്നിവർ നയിക്കുന്ന 5000ത്തിൽ പരം ആളുകൾ പങ്കെടുക്കുന്ന ക്‌നാനായ മാമാങ്കം ലോക ക്‌നാനായ ജനതയുടെ സ്വീകരണ മുറിയിൽ എത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞു.

അഭി: മാർ മാത്യു മൂലക്കാട്ട് മുഖ്യ അതിഥിയായി എത്തുന്ന കൺവെൻഷന് സിനിമാതാരം , ലാലു അലക്സ് , മേയർ റോബിൻ ഇലക്കാട്ട് , റിമി ടോമി , ആകാശ് സിംഗ് , മറ്റ് സാമുദായിക , സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്നു.

KVTV യൂട്യൂബ് ചാനൽ , ഫേസ്ബുക് ചാനൽ , Roku ചാനൽ , ആമസോൺ FIRE TV , കോട്ടയം ജില്ലയിൽ ചാനൽ ചാനൽ 48 or 620 യിൽ തല്സമയം കാണാവുന്നതാണ്.

Previous articleUKKCA കൺവെൻഷൻ ; പബ്ലിക് മീറ്റിങ്ങ് കമ്മറ്റി.
Next articleനീണ്ടൂര്‍: ജോസ് പടവത്തിയില്‍

Leave a Reply