Home നിര്യാതരായി മുട്ടം: കാഞ്ഞാര്‍ ചിലമ്പത്ത് അലക്‌സ് സി.എ | Live Funeral Telecast Available

മുട്ടം: കാഞ്ഞാര്‍ ചിലമ്പത്ത് അലക്‌സ് സി.എ | Live Funeral Telecast Available

687
0

മുട്ടം: കാഞ്ഞാര്‍ ചിലമ്പത്ത് അലക്‌സ് സി.എ (74) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (25.06.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് മുട്ടം ഊരക്കുന്ന് സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: വത്സമ്മ പുന്നത്തറ ചാരാത്ത് കുടുംബാംഗം.
മക്കൾ: അനീഷ് അലക്സ്, നിഷ അജു. മരുമക്കൾ: അജു കൊരട്ടിയാലോട്ട് മുട്ടം, റ്റിനാ അനീഷ് കാളിശ്ശേരി നിലമ്പൂർ.
കൊച്ചുമക്കൾ: അമേലിയ അജു, നോറ അനീഷ്.

Previous articleBiju Kizhakkekuttu as the Chairperson of the News Reporting of the 15th KCCNA Convention in San Antonio
Next articleകുമരകം: കല്ലിപ്പുറത്ത് കെ.എം ജോയി

Leave a Reply