Home യൂറോപ്പ് | ഗൾഫ് | ഓഷിയാന കേരള സർക്കാൻ്റെ ലോക കേരളസഭ യിലേയ്ക്ക് യു. കെ യിലെ വെയിൽസ് ൻ്റെ പ്രതിനിധി ആയി...

കേരള സർക്കാൻ്റെ ലോക കേരളസഭ യിലേയ്ക്ക് യു. കെ യിലെ വെയിൽസ് ൻ്റെ പ്രതിനിധി ആയി ശ്രീ: സുനിൽ മലയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

449
0

കേരള സർക്കാൻ്റെ ലോക കേരളസഭയിലേയ്ക്ക് യു. കെ യിലെ വെയിൽസ് ൻ്റെ പ്രതിനിധി ആയി ശ്രീ: സുനിൽ മലയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

June 13, 14, 15 തീയതികളിൽ തിരുവനന്തപുരം നിയമസഭ ഹാളിൽ നടക്കുന്ന 4- മത് ലോക കേരളസഭ സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള MP മാർ , MLA മാരോടൊപ്പം 103 രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.

മാഞ്ഞൂർ ചാമക്കാല ഇടവക പരേതനായ തോമസ് – മേരി മകനാണ് . ഭാര്യ ദീപ്തി, മക്കൾ ഐസയ, ഇസബെൽ

Previous articleകെ.സി.സി.എൻ.എ. കൺവൻഷന്റെ രെജിസ്ട്രേഷൻ ജൂൺ 15-ന് അവസാനിക്കുന്നു
Next articleസാക്രമെന്റോ മിഷൻ ലീഗ് മരിയൻ തീർത്ഥാടനം സംഘടിപ്പിച്ചു  

Leave a Reply