Home അമേരിക്കൻ വാർത്തകൾ സാക്രമെന്റോ മിഷൻ ലീഗ് മരിയൻ തീർത്ഥാടനം സംഘടിപ്പിച്ചു  

സാക്രമെന്റോ മിഷൻ ലീഗ് മരിയൻ തീർത്ഥാടനം സംഘടിപ്പിച്ചു  

332
0

സാക്രമെന്റോ മിഷൻ ലീഗ് മരിയൻ തീർത്ഥാടനം സംഘടിപ്പിച്ചു  

സാക്രമെന്റോ (കാലിഫോർണിയ): സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ  ചെറുപുഷ്‌പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ മരിയൻ തീർത്ഥാടനം സംഘടിപ്പിച്ചു.  സാന്ത ക്ലാരയിലെ പ്രസിദ്ധമായ ഔർ ലേഡി ഓഫ് പീസ് തീർത്ഥാട കേന്ദ്രത്തിൽ കുട്ടികളും മുതിർന്നവരും എത്തിച്ചേർന്നു പ്രത്യേക പ്രാർത്ഥനകൾ നടത്തി. മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി, വൈസ് ഡയറക്ടർ റ്റുറ്റു ചെരുവിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സിജോയ് പറപ്പള്ളിൽ 

Previous articleകേരള സർക്കാൻ്റെ ലോക കേരളസഭ യിലേയ്ക്ക് യു. കെ യിലെ വെയിൽസ് ൻ്റെ പ്രതിനിധി ആയി ശ്രീ: സുനിൽ മലയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
Next articleബിജു തുരുത്തുമാലിൽ , ബെന്നി റോബർട്ട് പറത്താത്തു കെ സി സി എൻ എ കൺവെൻഷൻ ഇവന്റ് കോ ഓഡിനേറ്റർസ്

Leave a Reply