Home നിര്യാതരായി നീറിക്കാട്: തെക്കേചേനയ്ക്കല്‍ സി. കെ ഏബ്രാഹം (തങ്കച്ചന്‍)

നീറിക്കാട്: തെക്കേചേനയ്ക്കല്‍ സി. കെ ഏബ്രാഹം (തങ്കച്ചന്‍)

433
0

നീറിക്കാട്: തെക്കേചേനയ്ക്കല്‍ സി.കെ ഏബ്രാഹം (തങ്കച്ചന്‍-79) നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ലൂര്‍ദ്ദ്മാതാ പള്ളിയില്‍. ഭാര്യ മേരിക്കുട്ടി കുറുമുള്ളുര്‍ മന്നാകുളം കുടുംബാംഗമാണ്. മക്കള്‍: സിനു (ഓസ്ട്രേലിയ), സൈന(യു.എസ്.എ ),സുനീഷ (യു.കെ). മരുമക്കള്‍: പ്രിയ, മില്‍ട്ടന്‍, ദിവ്യ.

Previous articleപാച്ചിറ സെന്‍റ് മേരീസ് ക്നാനായ പള്ളിയില്‍ വിശ്വാസ പരിശീലന പ്രവേശനോത്സവം നടത്തി.
Next articleഒരുക്കങ്ങൾ പൂർത്തിയാവുന്നു ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഇനി ഒരു മാസത്തെ ദൂരം മാത്രം

Leave a Reply