Home യൂറോപ്പ് | ഗൾഫ് | ഓഷിയാന മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ(MKCA) നേതൃത്വത്തിൽ ഏകദിന യാത്ര

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ(MKCA) നേതൃത്വത്തിൽ ഏകദിന യാത്ര

519
0

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ(MKCA) ഏകദിന യാത്ര മെയ്മാസം 25 ആം തീയതി, നോർത്ത് വെയിൽസിലേക്ക് നടത്തപ്പെട്ടു, രാവിലെ 9 മണിക്ക് രണ്ടു ബസ്സുകളിലായി മാഞ്ചസ്റ്റർ നിന്ന് പുറപ്പെട്ട യാത്ര, 11 മണിയുടെ LLANDUDNO എത്തിച്ചേരുകയും, അതിനുശേഷം, പ്രകൃതി രമണീയമായ വെയിൽസിലെ മലമുകളിലേക്കുള്ള യാത്ര, കേബിൾ കാർ,സ്പീഡ് ബോട്ട് ,beach fair എന്നിവ ആസ്വദിക്കുകയും, അതോടൊപ്പം ഉച്ചയ്ക്ക് മലമുകളിൽ വച്ചുള്ള ലഞ്ചിന് ശേഷം യു കെ കെ സി എ കൺവെൻഷന്റെ ഗോൾഡൻ ടിക്കറ്റ് വിതരണ ഉദ്ഘാടനവും നടത്തപ്പെട്ടു, പാട്ടുകൾ പാടിയും, കുശലങ്ങളും പറഞ്ഞു ക്നാനായത്തം നിറഞ്ഞ സൗഹൃദപരമായ യാത്ര ആറുമണിയോടെ അവസാനിച്ചു. എം കെ സി യുടെ ഈ വർഷത്തെ കമ്മിറ്റിയാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്

Previous articleകുറുമുളളൂര്‍: അന്നമ്മ തോമസ് പാറ്റ്യാൽമേപ്പുറത്ത് 14-ാം ചരമവാര്‍ഷികം (28-05-2024)
Next articleബാംഗളൂരിലെ ക്നാനായ കുട്ടികൾക്ക് ഉണർവേകിയ സമ്മർ ക്യാമ്പ് സമാപിച്ചു

Leave a Reply