Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ വൈദിക മന്ദിര വെഞ്ചരിപ്പും, പ്രതിമ അനാച്ഛാദനവും |...

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ വൈദിക മന്ദിര വെഞ്ചരിപ്പും, പ്രതിമ അനാച്ഛാദനവും | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

613
0

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പളളിയില്‍ പുനര്‍നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പും, ക്‌നായി തോമായുടെയും ഉറഹ മാര്‍ യൗസേപ്പിന്റെയും പ്രതിമ അനാച്ഛാദനവും 2024 മെയ് 18 ശനിയാഴ്ച നടത്തപ്പെടുന്നു. തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. മെയ് 18 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് – മാർ ജോർജ് ആലഞ്ചേരി (മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ്) & ഗീവർഗീസ് മാർ അഫ്രേം (കോട്ടയം അതിരൂപത സഹായ മെത്രാൻ) എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുർബാന. 7 മണിക്ക് ക്നായി തോമയുടെയും ഊർഹാ മാർ യൗസേപ്പിൻ്റെയും പ്രതിമകളുടെ അനാച്ഛാദനം. തുടര്‍ന്ന് സ്‌നേഹവിരുന്ന്.

Previous articleഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് | Live on KVTV
Next articleവാത്സല്യ നിറവില്‍ അമ്മമാരുടെ ദിനം ആഘോഷിച്ചു

Leave a Reply