Home നിര്യാതരായി കുമരകം: വാളത്താറ്റ് ഫിലിപ്പ് തോമസ്‌ | Live Funeral Telecast Available

കുമരകം: വാളത്താറ്റ് ഫിലിപ്പ് തോമസ്‌ | Live Funeral Telecast Available

1266
0

കുമരകം: മെല്‍ബണില്‍ നിര്യാതനായ വാളത്താറ്റ് ഫിലിപ്പ് തോമസിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച (12.05.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുമരകം വളളാറ പുത്തന്‍ പളളിയില്‍. ഭാര്യ: ലീലാമ്മ വാകത്താനം പാണ്ടന്‍ചിറ കുടുംബാംഗമാണ്. മക്കള്‍: സബീഷ്, സനോജ്, സ്‌നേഹ. മരുമക്കള്‍: റീനു ചാത്തന്‍പടം, ഷിമി ഓലുതറചിറ, ബാബു മണലേല്‍ എല്ലാവരും ഓസ്‌ട്രേലിയ.

Previous articleവിസിറ്റേഷന്‍ സന്യാസിനി സമൂഹം (SVM) പ്രഥമവ്രതവാഗ്ദാനവും, നിത്യവ്രത വാഗ്ദാനവും | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം
Next articleജർമ്മൻ ക്നാനായ കാത്തോലിക് ഫെല്ലോഷിപ്പ്,കെ സി സി നടത്തുന്ന ഒപ്പ് ശേഖരണത്തിന് ജർമനിയിൽ തുടക്കം കുറിച്ചു.

Leave a Reply