ലോകം മുഴുവനുമുള്ള ക്നാനായ മക്കളുടെമേൽ കോട്ടയം രൂപതാ അധ്യക്ഷന് അജപാലന അധികാരം ലഭിക്കുന്നതിന് വേണ്ടി ക്നാനായ കാത്തോലിക് കോൺഗ്രസ് നടത്തുന്ന ഒപ്പുശേഖരണം ജർമനിയിൽ കോബിലെൻസിൽ വെച്ച് ജർമ്മൻ ക്നാനായ കാത്തോലിക് ഫെലോഷിപ്പിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ തുടക്കം കുറിച്ചു. പ്രിസഡന്റ് രാജു മാവേലിൽ ,വൈസ് പ്രിസിഡന്റ് സെബിൻ വെള്ളാനിക്കൽ ,സെക്രട്ടറി അഭിലാഷ് ചൂരവേലിൽ ജോയിന്റ് സെക്രട്ടറി ജോബി &ട്രഷറർ അജിത്ത് ചെറുകുഴിയിൽ , മുൻ കൺവീനർ ജോയ്‌സ് മാവേലിൽ എന്നിവർ ചേർന്ന് ഒപ്പുശേഖരണത്തിന് നേതൃത്വം കൊടുക്കുന്നു.
Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ജർമ്മൻ ക്നാനായ കാത്തോലിക് ഫെല്ലോഷിപ്പ്,കെ സി സി നടത്തുന്ന ഒപ്പ് ശേഖരണത്തിന് ജർമനിയിൽ തുടക്കം കുറിച്ചു.












