Home അമേരിക്കൻ വാർത്തകൾ ക്‌നാനായ നടവിളി മത്സരം: ഒർലാണ്ടോ ഇടവക ജേതാക്കൾ

ക്‌നാനായ നടവിളി മത്സരം: ഒർലാണ്ടോ ഇടവക ജേതാക്കൾ

543
0

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി. കാലിഫോർണിയയിലെ സാൻ ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക രണ്ടാം സ്ഥാനവും ഫിലാഡൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്‌നാനായ കത്തോലിക്കാ മിഷൻ മൂന്നാം സ്ഥാനവും നേടി. ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ജനകീയ വീഡിയോക്കുള്ള സമ്മാനം നേടി.

സിജോയ് പറപ്പള്ളിൽ

Previous articleKnanaya Traditions and Prayers എന്ന പുസ്തകം പ്രകാശനം ചെയ്തു
Next articleഒളശ്ശ: കരിമ്പുംകാലായില്‍ കെ.ഐ ലൂക്കോസ് | Live Funeral Telecast Available

Leave a Reply