Home നിര്യാതരായി ചെറുകര: ചടനക്കുഴിയിൽ മറിയക്കുട്ടി ലൂക്കാ | Live Funeral Telecast Available

ചെറുകര: ചടനക്കുഴിയിൽ മറിയക്കുട്ടി ലൂക്കാ | Live Funeral Telecast Available

1377
0

ചെറുകര: ഇടനാട് ചടനക്കുഴിയിൽ മറിയക്കുട്ടി ലൂക്ക (88) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (26.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്ക പള്ളിയിൽ. പരേത കുടക്കച്ചിറ വാഴകാട്ടു കുടുംബാംഗമാണ്. മക്കൾ: സി.എല്‍ മേരി, സി.കെ മാത്യു, പരേതനായ സി.എല്‍ ബേബി, സി.എല്‍. ജോസ്, ലിസ്സിമോൾ. മരുമക്കൾ: തോമസ് പുതിയവീട്ടിൽ ചേർപ്പുങ്കൽ, റോസമ്മ മാത്യു തട്ടാറപറമ്പില്‍ അരുവിത്തുറ, മേരി മാത്യു മുണ്ടന്താനത്ത് പടിഞ്ഞാറ്റിൻകര, ലിസ്സി ജോസ് പണച്ചന്‍കുടിയില്‍ ചേറ്റുകുളം, ബേബി ലൂക്കോസ് പൗവ്വത്തേല്‍ കൈപ്പുഴ.

Previous articleട്രെയിന്‍ യാത്രയ്ക്കിടെ ഹൃദയാഘാതം: തലശ്ശേരി സ്വദേശിക്ക് കാരിത്താസ് ആശുപത്രിയില്‍ പുതുജീവന്‍
Next articleKnanaya Traditions and Prayers എന്ന പുസ്തകം പ്രകാശനം ചെയ്തു

Leave a Reply