Home നിര്യാതരായി കിടങ്ങൂർ: പുളിനിൽക്കുംകാലായിൽ സിസ്റ്റർ തർസീസിയ (SVM) | Live Funeral Telecast Available

കിടങ്ങൂർ: പുളിനിൽക്കുംകാലായിൽ സിസ്റ്റർ തർസീസിയ (SVM) | Live Funeral Telecast Available

998
0

കിടങ്ങൂർ: വിസിറ്റേഷൻ സന്യാസിനി സമൂഹാംഗം സിസ്റ്റർ തർസീസിയ (87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (17.04.2024) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. പരേത ഇരവിമംഗലം പുളിനിൽക്കുംകാലായിൽ (കരിശ്ശേരിക്കൽ) കുടുംബാംഗമാണ്.
മൃതദേഹം ബുധനാഴ്ച (17.04.2024) രാവിലെ 9.30 ന് കിടങ്ങൂർ സായൂജ്യയിൽ കൊണ്ടുവരും.

Previous articleതെള്ളകം: അരീക്കര മണ്ണാര്‍മറ്റത്തില്‍ സിസ്റ്റര്‍ ഗ്ലോറിയ (SJC)
Next articleയു.കെ ക്നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം | ‘വാഴ്‌വ് 2024’ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply