Home നിര്യാതരായി സംക്രാന്തി: പുല്ലാനപ്പളളിയില്‍ ആലീസ് തോമസ് | Live Funeral Telecast Available

സംക്രാന്തി: പുല്ലാനപ്പളളിയില്‍ ആലീസ് തോമസ് | Live Funeral Telecast Available

1663
0

സംക്രാന്തി: പുല്ലാനപ്പളളിയില്‍ (ആണ്ടൂര്‍) പരേതനായ എ.റ്റി തോമസിന്റെ ഭാര്യ ആലീസ് തോമസ് (മമ്മി-82) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച (15.03.2024) രാവിലെ 9.30 ന് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ പളളിയില്‍. പരേത കുമരകം പാര്‍ക്കശ്ശേരിയില്‍ കുടുംബാംഗമാണ്. മക്കള്‍: റെജിമോള്‍ (ശീതള്‍ ബ്യൂട്ടിപാര്‍ലര്‍) ഏറ്റുമാനൂര്‍, കുഞ്ഞുമോള്‍, രശ്മി, തോമസുകുട്ടി, ഉണ്ണി. മരുമക്കള്‍: കെ.റ്റി സെബാസ്റ്റിയന്‍ കളപ്പുരയ്ക്കല്‍ ഗാന്ധിനഗര്‍, ജെയ്‌സണ്‍ വടക്കേടം നീണ്ടൂര്‍, ജോബി ചരലേല്‍ ഞീഴൂര്‍, ജോമോന്‍ മലയില്‍മുണ്ടയ്ക്കല്‍ ഉഴവൂര്‍.

Previous articleന്യൂയോര്‍ക്ക്: തങ്കച്ചന്‍ മഴവഞ്ചേരില്‍ | Live Funeral Telecast Available
Next articleജനങ്ങളുടെ സുരക്ഷ സര്‍ക്കാരുകളുടെ ഉത്തരവാദിത്വം: കോട്ടയം അതിരൂപത വൈദിക സമിതി

Leave a Reply