Home നിര്യാതരായി ന്യൂയോര്‍ക്ക്: തങ്കച്ചന്‍ മഴവഞ്ചേരില്‍ | Live Funeral Telecast Available

ന്യൂയോര്‍ക്ക്: തങ്കച്ചന്‍ മഴവഞ്ചേരില്‍ | Live Funeral Telecast Available

1920
0

ന്യൂയോര്‍ക്ക്: തങ്കച്ചന്‍ മഴവഞ്ചേരില്‍ ന്യൂയോര്‍ക്കില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 16 ശനിയാഴ്ച രാവിലെ 8 മണിക്ക് സെന്റ് പീറ്റേഴ്‌സ് ക്‌നാനായ വലിയപള്ളിയില്‍. ഭാര്യ: മേഴ്‌സി കണ്ടാരപ്പള്ളില്‍. മക്കള്‍: മിന്റു, ടോം കുര്യാക്കോസ്, ജേക്കബ്. മരുമക്കള്‍: റോജി ജോയ് (മുത്തോലത്ത്), നീന കുര്യാക്കോസ്. കൊച്ചുമക്കള്‍: ഏതന്‍, എവാന്നാ, തിയഡോര്‍. സഹോദരങ്ങള്‍: പരേതനായ ബേബി തോമസ്, പരേതനായ തോമസ് തോമസ്, പരേതനായ അവറാച്ചന്‍ തോമസ്, അമ്മിണി ചെറിയാന്‍, ശോശാമ്മ ജോസ്, അബ്രഹാം തോമസ്.

Previous articleഉഴവൂർ : തെക്കേക്കുറ്റ് കുര്യൻ എബ്രാഹം (കുട്ടപ്പൻ) | Live Funeral Telecast Available
Next articleസംക്രാന്തി: പുല്ലാനപ്പളളിയില്‍ ആലീസ് തോമസ് | Live Funeral Telecast Available

LEAVE A REPLY