Home നിര്യാതരായി ഉഴവൂർ : തെക്കേക്കുറ്റ് കുര്യൻ എബ്രാഹം (കുട്ടപ്പൻ) | Live Funeral Telecast Available

ഉഴവൂർ : തെക്കേക്കുറ്റ് കുര്യൻ എബ്രാഹം (കുട്ടപ്പൻ) | Live Funeral Telecast Available

621
0

ഉഴവൂർ: തെക്കേക്കുറ്റ് കുര്യൻ എബ്രാഹം (കുട്ടപ്പൻ)(85) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (13.01.2024) വൈകുന്നേരം 4 മണിക്ക് ഉഴവൂർ സെന്റ്. സ്റ്റീഫൻസ് ക്‌നാനായ ഫൊറോന പള്ളിയിൽ. ഭാര്യ: ചിന്നമ്മ ഉഴവൂർ ഈസ്റ്റ്‌ തറക്കനാൽ കുടുംബാംഗം. മക്കൾ: ജെയിംസ്, സ്റ്റീഫൻ, ബീന, സിനി, ഷീന. മരുമക്കൾ: മിനി (കുഴിതൊട്ടിയിൽ അട്ടപ്പാടി), സിനി (ഇരുപ്പക്കാട്ട് കമ്പിളികണ്ടം), തോമസ് (കൂനത്ത് ഞീഴൂർ), സണ്ണി (ഇലവുങ്കൽ കീഴൂർ),
റ്റിജി (കുന്നക്കാട്ടുമലയിൽ മോനിപ്പിള്ളി).

Previous articleകെ സി ഡബ്ള്യു.എ ഇടയ്ക്കാട്ട് ഫൊറോന പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം നടത്തപ്പെട്ടു.
Next articleന്യൂയോര്‍ക്ക്: തങ്കച്ചന്‍ മഴവഞ്ചേരില്‍ | Live Funeral Telecast Available

LEAVE A REPLY