Home ഇന്ത്യൻ വാർത്തകൾ മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ‘ജാഗരണ പ്രാർത്ഥന’ | ക്‌നാനായവോയിലും KVTV...

മറ്റക്കര മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ‘ജാഗരണ പ്രാർത്ഥന’ | ക്‌നാനായവോയിലും KVTV -യിലും തത്സമയം

536
0

മറ്റക്കര: മണ്ണൂർ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളിയിൽ ബ്രദര്‍ രാജന്‍ തോമസ് കാഞ്ചിയാര്‍, കട്ടപ്പന നയിക്കുന്ന ജാഗരണ പ്രാർത്ഥന 2024 മാര്‍ച്ച് 08 വെളളിയാഴ്ച വൈകിട്ട് 7 മണി മുതല്‍ വചനശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ, ആരാധന & ദിവ്യകാരുണ്യ പ്രദക്ഷിണം ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്നു. പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ക്‌നാനായവോയിലും KVTV -യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു.

Previous articleകല്ലറ ഓണിശ്ശേരില്‍ റ്റി.തോമസ് | 2-ാം ചരമവാര്‍ഷികം (07.03.2024)
Next articleകെ.സി.വൈ.എൽ ഓസ്ട്രിയക്ക്‌ നവസാരഥികൾ

Leave a Reply