Home നിര്യാതരായി യു.കെ ലിവർപൂൾ : ഞീഴൂർ പായിത്തുരുത്ത് ജോമോൾ ജോസ് | Live Funeral Telecast...

യു.കെ ലിവർപൂൾ : ഞീഴൂർ പായിത്തുരുത്ത് ജോമോൾ ജോസ് | Live Funeral Telecast Available

575
0

യു.കെ: യു.കെ യിലെ ലിവർപൂളിൽ സ്ഥിരതാമസമാക്കിയ ഞീഴൂർ പായിത്തുരുത്ത് ജോസിൻറെ ഭാര്യ ജോമോൾ ജോസ് നിര്യാതയായി. സംസ്‌കാരം 2024 മാര്‍ച്ച് 5 ചൊവ്വാഴ്ച രാവിലെ 10.30 ന് (UK TIME) സെന്റ് ലൂക്‌സ് കത്തോലിക്ക പളളിയില്‍. പരേത കുറുമുള്ളൂർ പൂത്തുറയിൽ കുടുംബാംഗമാണ്.

മക്കൾ. ജിതിൻ ജോസ്, ജെറിൻ ജോസ്, ജെൻസൻ ജോസ്.

Previous articleKVTV യിൽ തത്സമയ സംപ്രേക്ഷണം കാണാൻ ഇന്റർനെറ്റും വേണ്ട സ്മാർട്ട് TV യും വേണ്ട !!!
Next articleKCCNA കൺവെൻഷൻ കിക്കോഫ് അറ്റ്ലാന്റയിൽ ഉജ്വലമായി

Leave a Reply