Home യൂറോപ്പ് | ഗൾഫ് | ഓഷിയാന KVTV യിൽ തത്സമയ സംപ്രേക്ഷണം കാണാൻ ഇന്റർനെറ്റും വേണ്ട സ്മാർട്ട് TV യും വേണ്ട !!!

KVTV യിൽ തത്സമയ സംപ്രേക്ഷണം കാണാൻ ഇന്റർനെറ്റും വേണ്ട സ്മാർട്ട് TV യും വേണ്ട !!!

536
0

KVTV യിൽ തത്സമയ സംപ്രേക്ഷണം കാണാൻ ഇന്റർനെറ്റും വേണ്ട സ്മാർട്ട് TV യും വേണ്ട !!!

കോട്ടയം : KVTV യിലെ തത്സമയ സംപ്രേക്ഷണങ്ങൾ ഇപ്പോൾ കോട്ടയം ജില്ലയിലും , എറണാകുളം , ഇടുക്കി , പത്തനംതിട്ട . ആലപ്പുഴ ജില്ലക ളുടെ ചില പ്രദേശങ്ങളിലുള്ള രണ്ട് ലക്ഷത്തിൽ പരം വീടുകളുടെ സ്വീകരണ മുറിയിൽ KVTV ചാനൽ # 48 / 620 ൽ കാണാനാവുന്നതാണ്. കേരളത്തിൽ 90% അധികം ആളുകളും തങ്ങളുടെ ഫോണുകളിൽ മാത്രമാണ് തത്സമയ സംപ്രേക്ഷണങ്ങൾ കാണുന്നത്. ഫോണിൽ കാണുമ്പോൾ, പൂർണ്ണ കാഴ്ച സുഖം ലഭിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് KVTV സ്റ്റാർ വിഷൻ കേബിൾ TV ശൃംഖലയുടെ സഹകരണത്തോടെ സാധരണ ടീവിയിലൂടെ സംപ്രേക്ഷണം ആരംഭിച്ചത്.

തത്സമയ സംപ്രേക്ഷണങ്ങൾ ബുക്ക് ചെയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഏത് കമ്പനിയുമായി കരാറിൽ ഏർപ്പെടുമ്പോൾ താഴെ കാണുന്ന കാര്യങ്ങൾ ഉറപ്പാക്കുക.

1 .കേരളത്തിൽ കേബിൾ TV കാണണം
2 . അമേരിക്ക, യൂറോപ്പ് ,ഓഷ്യാന യിൽ ROKU TV യിൽ കാണണം
3 . അമേരിക്ക, യൂറോപ്പ് ,ഓഷ്യാന യിൽ AMAZON FIRE TV യിൽ കാണണം

ഏവർക്കും സൗജന്യമായി കാണിക്കാവുന്ന YOUTUBE , ഫേസ്ബുക് നു ഒപ്പം മേല്പറഞ്ഞ 3 പ്ലാറ്റുഫോമുകളിലും
തത്സമയ സംപ്രേക്ഷണം ഉറപ്പുവരുത്തുക

Previous articleകെ.സി.ഡബ്ള്യു .എ ഉഴവൂര്‍ ഫൊറോന പ്രവര്‍ത്തന ഉദ്ഘാടനവും വനിതാ ദിനാഘോഷവും നടത്തി
Next articleയു.കെ ലിവർപൂൾ : ഞീഴൂർ പായിത്തുരുത്ത് ജോമോൾ ജോസ് | Live Funeral Telecast Available

Leave a Reply