Home നിര്യാതരായി ഞീഴൂർ: മുകളേൽ വത്സമ്മ കുര്യന്‍

ഞീഴൂർ: മുകളേൽ വത്സമ്മ കുര്യന്‍

552
0

ഞീഴൂർ: മുകളേൽ റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ എം.എം കുരിയന്റെ ഭാര്യ വത്സമ്മ കുര്യന്‍ (64) നിര്യതയായി. സംസ്‌കാരം ശനിയാഴ്ച (02.03.2024) വൈകുന്നേരം 4 മണിക്ക്‌ ഞീഴൂർ ഉണ്ണിമിശിഹാ പള്ളിയിൽ. പരേത ഞീഴൂർ നിരപ്പിൽ കുടുംബാംഗം. മക്കൾ : പ്രിൻസ് (uk), പ്രീതി (uk). മരുമക്കൾ: ജോബി മുണ്ടക്കൽ മ്രാല, ബിൻസൺ വെള്ളരിമറ്റത്തിൽ ചേറ്റുകുളം.

Previous articleചാരമംഗലം: വെളിമ്പറമ്പില്‍ ലില്ലിക്കുട്ടി ലൂക്കോസ് | Live Funeral Telecast Available
Next articleചെറുപുഷ്‌പ മിഷൻ ലീഗ് ന്യൂയോർക്ക് ഫൊറോനാ ഭാരവാഹികൾ

Leave a Reply