Home നിര്യാതരായി കുറുമുളളൂര്‍: കണ്ണംമ്പളളി (ചങ്ങുംമൂലയില്‍) മേരി മാത്യു | Live Funeral Telecast Available

കുറുമുളളൂര്‍: കണ്ണംമ്പളളി (ചങ്ങുംമൂലയില്‍) മേരി മാത്യു | Live Funeral Telecast Available

1230
0

കുറുമുളളൂര്‍: കണ്ണംമ്പളളി (ചങ്ങുംമൂലയില്‍) പരേതനായ മാത്യുവിന്റെ ഭാര്യ മേരി മാത്യു (86) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (17.02.2024) വൈകുന്നേരം 4 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത ഞീഴൂര്‍ എടപ്പാറയില്‍ കുടുംബാഗമാണ്. മക്കള്‍: ലേവി മാത്യു, റെജി മാത്യു (യു.കെ), സി.ബിന്‍സി (SJC), ബീന സൈമണ്‍, ബിജി ബിജു, റ്റോമി മാത്യു. മരുമക്കള്‍: ഷൈനി ലേവി മടത്തിക്കളം പേരൂര്‍, ഷിജോ ആയിരംതയിയ്ക്കല്‍ വാകത്താനം, സൈമണ്‍ കാട്ടുപറമ്പില്‍ നീണ്ടൂര്‍, ബിജു വാര്യത്ത് നീണ്ടൂര്‍, സുജ റ്റോമി കരിമ്പില്‍ പാലത്തുരുത്ത്.

Previous articleഫാമിലി വർക്കൗട്ട് ഒരുക്കി ചിക്കാഗോ തിരുഹൃദയ ഇടവക
Next articleബേബി സൈമണ്‍ മുളവേലിപ്പുറത്തിന് ദീപികയുടെ ആദരവ്

Leave a Reply