Home അമേരിക്കൻ വാർത്തകൾ ക്നാനായ റീജിയണല്‍ പുല്‍ക്കൂട് നിര്‍മാണ മത്സര വിജയികള്‍

ക്നാനായ റീജിയണല്‍ പുല്‍ക്കൂട് നിര്‍മാണ മത്സര വിജയികള്‍

681
0

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ‘ഗ്ലോറിയ ഇന്‍ എക്സില്‍സിസ്’ എന്ന പേരില്‍ സംഘടിപ്പിച്ച പുല്‍ക്കൂട് നിര്‍മാണ ഫാമിലി വീഡിയോ മത്സരത്തിന്റെ ക്നാനായ റീജിയണല്‍ വിജയികളെ പ്രഖ്യാപിച്ചു.

ഇസബെല്‍ വേലികെട്ടേല്‍ & ഫാമിലി (കാലിഫോര്‍ണിയ സാന്‍ ഹൊസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക) ഒന്നാം സ്ഥാനവും, റയാന്‍ കിടാരത്തില്‍ & ഫാമിലി (ന്യൂയോര്‍ക്ക് റോക്ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക) രണ്ടാം സ്ഥാനവും, അല്‍ഫോന്‍സ് താന്നിച്ചുവട്ടില്‍ & ഫാമിലി (ടെക്‌സാസ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക) മൂന്നാം സ്ഥാനവും നേടി.

സിജോയ് പറപ്പള്ളില്‍

Previous articleകെ.സി.വൈ.എല്‍ ആപ്തവാക്യ മത്സരത്തില്‍ അബില്‍ ചാക്കോ വിജയി
Next articleമലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പകല്‍വീട് സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു

Leave a Reply