വയനാട്ടിലെ പുതുശ്ശേരി ക്നാനായ കത്തോലിക്കാ ദേവാലയ ഇടവകാംഗമായിരുന്ന തോമസ് പള്ളിപ്പുറത്തു കൃഷി സ്ഥലത്തുവെച്ചു കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. നിരാലംബരായ ആ കുടുംബത്തെ സഹായിക്കുന്നതിനായി K C C N A നടത്തിയ Dollar 4 Knanaya പദ്ധതിയിലൂടെ ലഭിച്ച $18500 തോമസ് ചാഴികാടൻ M P പരേതന്റെ കുടുംബാംഗങ്ങൾക്കു കൈമാറി. സംഘടന ഭാരവാഹികളായ സിബി മുളയാനിക്കുന്നേൽ , ബെന്നി ഇല്ലിക്കാട്ടിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Home ഇന്ത്യൻ വാർത്തകൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസ് പളളിപ്പുറത്തിന്റെ കുടുംബത്തിന് KCCNA ധനസഹായം നല്‍കി











