UKKCA ഹാർലോ യൂണിറ്റ് അംഗവും മുൻ യൂണിറ്റ് പ്രസിഡന്റും ആയിരുന്ന ശ്രീ ജോബി ജോയി കര്യാറ്റപ്പുഴയിൽ (50) യു.കെ യിൽ നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (28.01.2024) രാവിലെ 10.30 ന് (UK TIME) ഹാര്‍ലോ സെന്റ് തോമസ് മോര്‍ പളളിയില്‍. പരേതൻ പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ഇടവകാംഗമാണ്.











