കടുത്തുരുത്തി: പരേതരായ മണലേൽ ചക്കോച്ചന്റെയും അന്നാമ്മയുടെയും മകനും, ഗവർണമെന്റ് പി.ഡബ്ലൂ.ഡി. കോൺട്രാക്റ്ററുമായിരുന്ന തോമസ് മണലേൽ (മണലേൽ തോമാച്ചൻ) ന്യൂജേഴ്സിയിൽ നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (26.01.2024) ഉച്ചകഴിഞ്ഞ് 3.30 ന് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ വലിയ പളളിയില്‍. കരിങ്കുന്നം കദളിമറ്റത്തിൽ മോളിയാണ് ഭാര്യ. മക്കൾ: ചഞ്ചൽ തോമസ് (കാനഡ), രഞ്ചി തോമസ് (യൂ.എസ്.എ.), ബാബു തോമസ് (ഓസ്ട്രേലിയ). മരുമക്കൾ: ജിഷി (വണ്ടൻമാക്കിൽ – ചെറുകര), ലിസു (കണ്ടാരപ്പള്ളി – കൈപ്പുഴ), സ്നേഹ (വാളത്താറ്റ് – കുമരകം). കൊച്ചുമക്കൾ: ജയ്ക്ക്, ജെയിംസ്, നോവാ, ഈവ, ഹാന്നാ, വില്യം.











