Home അമേരിക്കൻ വാർത്തകൾ ക്‌നാനായ റീജിയണൽ തിരുബാല സഖ്യം കോർഡിനേറ്റേഴ്‌സ് സംഗമം

ക്‌നാനായ റീജിയണൽ തിരുബാല സഖ്യം കോർഡിനേറ്റേഴ്‌സ് സംഗമം

596
0

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ തിരുബാല സഖ്യം (ഹോളി ചൈൽഡ്ഹുഡ് ) ഇടവക കോർഡിനേറ്റേഴ്‌സിന്റെ സംഗമം സംഘടിപ്പിച്ചു. ഹോളി ചൈൽഡ്ഹുഡ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി സംസാരിച്ചു. ക്‌നാനായ റീജിയണിലെ വിവിധ ഇടവകളിൽ നിന്നുള്ള ഹോളി ചൈൽഡ്ഹുഡ് കോർഡിനേറ്റേഴ്‌സ് മീറ്റിംഗിൽ പങ്കെടുത്തുകൊണ്ട് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്‌തു.

സിജോയ്‌ പറപ്പള്ളില്‍

Previous articleമറ്റക്കര: മാമ്പുഴയ്ക്കല്‍ എം.സി ജോര്‍ജ് | Live Funeral Telecast Available
Next articleപ്രൊഫ. വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്മരണവും പ്രസംഗമത്സരവും ഫെബ്രുവരി 6 ന്‌ ബി.സി.എം. കോളജില്‍

Leave a Reply