Home അമേരിക്കൻ വാർത്തകൾ ക്‌നാനായ റീജിയണില്‍ തിരുബാല സഖ്യം ക്രിസ്‌തുമസ്‌ കൂടിവരവ് സംഘടിപ്പിച്ചു

ക്‌നാനായ റീജിയണില്‍ തിരുബാല സഖ്യം ക്രിസ്‌തുമസ്‌ കൂടിവരവ് സംഘടിപ്പിച്ചു

399
0

ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ റീജിയണിലെ തിരുബാല സഖ്യത്തിന്റെ നേതൃത്വത്തിൽ ഓൺലൈനിലൂടെ ക്രിസ്‌തുമസ്‌ കൂടിവരവ് സംഘടിപ്പിച്ചു. വിസിറ്റേഷൻ സഭാംഗമായ സിസ്റ്റർ അലീസാ എസ്.വി.എം. പരിപാടികൾക്ക് നേതൃത്വം നൽകി. തിരുബാല സഖ്യം ക്‌നാനായ റീജിയണല്‍ ഡയറക്‌ടര്‍ ഫാ. ബിന്‍സ്‌ ചേത്തലില്‍ സ്വാഗതവും റീജിയണല്‍ ജനറൽ ഓർഗനൈസർ സിജോയ്‌ പറപ്പള്ളില്‍ നന്ദിയും പറഞ്ഞു. ക്‌നാനായ റീജിയണിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള തിരുബാല സഖ്യം കുട്ടികൾ പരിപാടികളിൽ പങ്കുചേർന്നു.

Previous articleകോട്ടയം അതിരൂപതാ അധ്യക്ഷന് ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കാ വിശ്വാസികളുടെമേൽ അജപാലനാധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം തയ്യാറാക്കി റോമിന് സമർപ്പിക്കുന്നതിനായുള്ള ഒപ്പുശേഖരണത്തിന് തുടക്കം കുറിച്ചു
Next articleകുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളി തിരുനാള്‍ | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

Leave a Reply