ഏറ്റുമാനൂർ: സെന്റ് ജോസഫ്സ് ഇടവക ദേവാലയത്തില്‍ ഇടവക മധ്യസ്ഥനും കുടുംബ ജീവിതക്കാരുടെ കാവല്‍ക്കാരനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുന്നാൾ മാർച്ച് 19 ഞായറാഴ്ച രാവിലെ മരണത്തിരുനാളിന്റെ കർമങ്ങളും ഊട്ടു നേർച്ചയും ഉണ്ടായിരിക്കുന്നതാണ്. മരണത്തിരുനാളിന് ഒരുക്കമായുള്ള നവനാൾ നൊവേന ഇടവക ദേവാലയത്തിൽ ആരംഭിക്കുകയാണ്. 18-ാം തീയതി വരെ എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ജപമാലയും തുടർന്ന് ലദീഞ്ഞും, വിശുദ്ധ കുർബാനയും, നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
Home ഇന്ത്യൻ വാർത്തകൾ ഏറ്റുമാനൂര്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ പളളിയില്‍ വി.യൗസേപ്പിതാവിന്റെ മരണത്തിരുന്നാളും ഊട്ടുനേർച്ചയും മാർച്ച് 19 ന്











