ചരിത്ര പ്രസിദ്ധമായ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍ പരി. അമലോത്ഭവ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. അമലോത്ഭ മാതാവിന്റെ പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 8 വെളളിയാഴ്ച രാവിലെ 10 മണിക്ക് ഫാ.റെനി കട്ടേല്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് അതിരൂപതാ സഹായ മെത്രാന്‍ അഭി.ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവ് വി.കുര്‍ബാനയുടെ പ്രദക്ഷിണത്തിന് മുഖ്യ കാര്‍മ്മികത്വം വഹിച്ച് തിരുവചനസന്ദേശം നല്‍കി.
Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍ പരി. അമലോത്ഭവ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഭക്തിനിര്‍ഭരമായി











