കിടങ്ങൂര്‍: റിട്ട. ഇലക്ട്രിസിറ്റി ബോർഡ് അക്കൗണ്ട്സ് ഓഫീസർ കുമ്പുക്കൽ കെ.എം. തോമസ് (91) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (04.12.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: അച്ചാമ്മ തോമസ് പണ്ടാരശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: എൽസി ജോസ്, മാത്യൂസ് (ബോബി) കുമ്പുക്കൽ (ഷിക്കാഗോ), ഷേർളി ടോമി നെല്ലാമറ്റം (ഷിക്കാഗോ). മരുമക്കൾ: ജോസ് മണപ്പള്ളി, ബീനാമോൾ മാത്യൂസ് കണ്ണംമ്പടത്തില്‍ (ഷിക്കാഗോ), ടോമി നെല്ലാമറ്റം (ഷിക്കാഗോ).













