Home നിര്യാതരായി കിഴക്കേ നട്ടാശ്ശേരി: മഠത്തിൽ എം.പി മാത്യു (രാജു) | Live Funeral Telecast Available

കിഴക്കേ നട്ടാശ്ശേരി: മഠത്തിൽ എം.പി മാത്യു (രാജു) | Live Funeral Telecast Available

793
0

കിഴക്കേ നട്ടാശ്ശേരി: മഠത്തിൽ എം.പി മാത്യു (രാജു – 72, റിട്ട.ഭൂജല വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (01.12.2023) ഉച്ചകഴിഞ്ഞു 3.00 മണിക്ക് കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: നീണ്ടൂർ കല്ലിടാന്തിയിൽ സൂസി. മക്കൾ: അജു, അനു, മനു. മരുമക്കൾ: ചാമക്കാല ചിറക്കപ്പറമ്പിൽ മാത്യു, കുറുമുള്ളൂർ ആട്ടയിൽ റിജോ.

Previous articleഅഡ്വ.സാറ സണ്ണിക്ക്‌ ബാംഗ്ലൂരിലെ ക്നാനായ സമൂഹം “Young Achievers Award” സമ്മാനിച്ചു
Next articleദൈവാശ്രയ ബോധം ഇല്ലായ്മയും വിശ്വാസരാഹിത്യവും ദൈവഭയ ഇല്ലായ്മയും കുടുംബങ്ങളെ ശിഥിലമാക്കുന്നു: മാർ ജോസഫ് പണ്ടാരശ്ശേരി.

Leave a Reply