കൂടല്ലൂര്‍: കടപ്ലാമറ്റം മണ്ണാത്തിക്കുഴിയില്‍ ജോര്‍ജിന്റെ ഭാര്യ ലീലാമ്മ ജോര്‍ജ് (78) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (11.11.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത ഞീഴൂര്‍ കാരാപളളില്‍ കുടുംബാംഗമാണ്. മക്കള്‍: തോമസുകുട്ടി, മാത്തുക്കുട്ടി (ത്യശൂര്‍), പ്രശോഭന്‍ (യു.കെ). മരുമക്കള്‍: ഷൈനി കടലക്കല്‍ ഉപ്പുതോട്, ബിന്ദു കൊച്ചുപാലിയത്തില്‍ മംഗലംഡാം, ജയിസ് കുളത്തുങ്കല്‍ (യു.കെ).











