തിരൂർ: മിഷൻലീഗ് സംസ്ഥാന കലോത്സവത്തിൽ ജലഛായ മത്സരത്തിൽ കോട്ടയം അതിരൂപതയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ ഐറിൻ മേരി ജേക്കബിന് 4-ാം സ്ഥാനം ലഭിച്ചു. തിരൂർ സെന്റ് ഫ്രാൻസീസ് അസീസ്സി സൺഡേ സ്കൂൾ വിദ്യാർത്ഥി ആയ ഐറിൻ പാലച്ചുവട്ടിൽ ബിനു-മേരി ദമ്പതികളുടെ മകളാണ്.











