Home യൂറോപ്പ് | ഗൾഫ് | ഓഷിയാന പിങ്കു പീറ്റർ രചനയും സംവിധാനവും ചെയ്ത സിനിമ “റാണി ചിത്തിര മാർത്താണ്ഡ” നാളെ മുതൽ തിയേറ്ററുകളിൽ

പിങ്കു പീറ്റർ രചനയും സംവിധാനവും ചെയ്ത സിനിമ “റാണി ചിത്തിര മാർത്താണ്ഡ” നാളെ മുതൽ തിയേറ്ററുകളിൽ

884
0

ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ പള്ളി ഇടവക വട്ടപ്പറമ്പിൽ പിങ്കു പീറ്റർ രചനയും സംവിധാനവും ചെയ്ത സിനിമ “റാണി ചിത്തിര മാർത്താണ്ഡ” നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.

കരിംകുന്നം ഇടവകാംഗം ജോസുകുട്ടിയാണ് മുഖ്യ കഥാപാത്രമായി എത്തുന്നത്.

എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Previous articleചെറുപുഷ്പ മിഷൻ ലീഗ് കണ്ണൂർ റീജൺ മിഷൻ കലോത്സവം നടത്തപ്പെട്ടു
Next articleക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ മലങ്കര ഫൊറോന വാര്‍ഷികം സംഘടിപ്പിച്ചു

Leave a Reply