തലശ്ശേരി: 2022-23 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ മിഷന്‍ സ്റ്റാര്‍ പുരസ്ക്കാരം കോട്ടയം അതിരൂപതയിലെ ഞീഴൂര്‍ യൂണിറ്റ് നേടി. ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ നടത്തിയ സംസ്ഥാന വാര്‍ഷികത്തില്‍ തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാംപ്ളാനിയില്‍ നിന്നും വികാരി ഫാ. സജി മെത്താനത്തിന്‍െറ നേതൃത്വത്തില്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞീഴുര്‍ യൂണിറ്റ് നടത്തിയ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന തലത്തില്‍ മുന്നില്‍ എത്തിച്ചത്.
Home ഇന്ത്യൻ വാർത്തകൾ സംസ്ഥാനതല മിഷന്‍ സ്റ്റാര്‍ പുരസ്ക്കാരം കോട്ടയം അതിരൂപതയിലെ ഞീഴൂര്‍ യൂണിറ്റിന്











