Home നിര്യാതരായി മാറിക: മ്യാല്‍ക്കരപുറത്ത് പോള്‍ സ്റ്റീഫന്‍ (തങ്കച്ചന്‍) | Live Funeral Telecast Available

മാറിക: മ്യാല്‍ക്കരപുറത്ത് പോള്‍ സ്റ്റീഫന്‍ (തങ്കച്ചന്‍) | Live Funeral Telecast Available

2371
0

മാറിക: മ്യാല്‍ക്കരപുറത്ത് പോള്‍ സ്റ്റീഫന്‍ (തങ്കച്ചന്‍-63) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (07.10.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാറിക സെന്റ് ആന്റണീസ് ക്‌നാനായ പുത്തന്‍ പളളിയില്‍. ഭാര്യ: കുഞ്ഞുമേരി മോനിപ്പളളി കുന്നക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: സിനു, സോണിയ (ഇരുവരും യു.എസ്.എ). മരുമക്കള്‍: സ്മിത ഓട്ടപ്പളളി കൈപ്പുഴ, തരുണ്‍ കുന്നുംപുറം അതിരമ്പുഴ.

Previous articleമികച്ച ബ്ലഡ് സെന്ററിനുളള സംസ്ഥാന അവാര്‍ഡ് കാരിത്താസിന്
Next articleഓസ്ട്രിയൻ ക്നാനായ കത്തോലിക്കാ കമ്യൂണിറ്റി(AKCC) യുടെ 2023-ലെ കുടുംബമേളയും, പരിശുദ്ധ കുർബാനയും നടത്തപ്പെട്ടു

Leave a Reply