Home നിര്യാതരായി ചാമക്കാല: കല്ലിടുക്കിയില്‍ കെ. പി ജോയി

ചാമക്കാല: കല്ലിടുക്കിയില്‍ കെ. പി ജോയി

945
0

ചാമക്കാല: കല്ലിടുക്കിയില്‍ കെ.പി ജോയി (83) നിര്യാതനായി. സംസ്കാരം 06-10-2023 വെള്ളി ഉച്ചകഴിഞ്ഞ്‌ 3:00ന് ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: പരേതയായ ലില്ലി (എസ്.എച്ച്. മൗണ്ട്). മകൾ: ലിജി. മരുമകൻ തോമസ് (മാങ്ങിടപ്പള്ളി).

Previous articleമെൽബൺ സെൻറ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പ്രൗഡോജ്ജ്വല സമാപനം
Next articleചമതാച്ചാല്‍ – തിരൂര്‍ ഇടവക കാഞ്ഞിരംതറപ്പേല്‍ ജോബി എബ്രഹാം ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് അസി.വൈസ് പ്രസിഡന്റ്‌

Leave a Reply