പാമ്പാടി വെള്ളൂർ: കോട്ടയം കാനാ ഹോട്ടൽ ഉടമ വെട്ടുകുഴിയിൽ വി.ടി.തോമസ് (ബേബി–97) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (03.10.2023) ഉച്ചകഴിഞ്ഞ് 3.30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കോട്ടയം ഇടയ്ക്കാട്ട് സെന്റ് ജോർജ് ക്നാനായ ഫൊറോനാ പള്ളിയിൽ. ഭാര്യ: റാന്നി കക്കുഴിയിൽ തങ്കമ്മ. മക്കൾ: അമ്മാൾ, തമ്പാൻ, ബൈജു (യുകെ), പരേതനായ രാജു. മരുമക്കൾ: കുറിച്ചി കെച്ചിടശ്ശേരിയിൽ പുന്നൂസ്, ടെസ്സി കരിമ്പിൽ (കട്ടപ്പന), തങ്കമ്മ മഠത്തിലേട്ട് (യുകെ), മിനി വാതറ (വെണ്ണിക്കുളം).
Zg1ho8hw1s8?si=AObrmcO-g4uSvBnNhttps://www.youtube.com/live/cOSh885bIZA?si=e6GhJA2fCBjHu9vy














